¡Sorpréndeme!

രാഹുൽ ഗാന്ധി ബി ജെ പിയുടെ കള്ളങ്ങൾ പൊളിച്ചടുക്കി | Oneindia Malayalam

2019-02-04 461 Dailymotion

no data to back up modi' s job creation
ബജറ്റില്‍ കോണ്‍ഗ്രസിന്റെ ഓരോ വാദങ്ങളെയും തകര്‍ത്ത ബിജെപിക്ക് അടിതെറ്റുന്നു. സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച എല്ലാ കണക്കുകളും തെറ്റാണെന്ന് തെളിയുകയാണ്. തൊഴില്‍ അവസരം വര്‍ധിച്ചെന്ന് കാണിക്കുന്ന രേഖ പോലും സര്‍ക്കാരിന്റെ കൈവശമില്ലെന്നും, വെറും കണക്ക് മാത്രമാണ് ഉള്ളതെന്നുമാണ് വിവരാവകാശ രേഖയില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ഗ്രൗണ്ട് റിപ്പോര്‍ട്ട് പഠിച്ചില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.